Top Storiesപാര്‍ട്ടി സര്‍വ്വേ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ഹൈക്കോടതി; 24 മണിക്കൂറിനുളളില്‍ സുപ്രീം കോടതിയില്‍ അപ്പീലുമായി സര്‍ക്കാര്‍; നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും വിധിയില്‍ പൊരുത്തക്കേടുകളെന്നും വാദം; നവകേരള സര്‍വ്വേ റദ്ദാക്കിയതില്‍ അതിവേഗ നീക്കംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 9:14 PM IST